ക്ഷേത്രത്തില്‍ ഏഴു തിങ്കളാഴ്ച്ചതുടര്‍ച്ചയായി ഉമാമഹേശ്വര പൂജ നടത്തുകയും, 21 തിങ്കളാഴ്ച്ച തുടര്‍ച്ചയായി 108 മുല്ലമൊട്ട് കൊണ്ട് മംഗല്യ സൂക്ത പുഷ്പാജ്ഞലി നടത്തുകയും ചെയ്താല്‍ വിവാഹം മംഗളകരമായി നടക്കും എന്ന് അനുഭവങ്ങളില്‍ കൂടി തെളിഞ്ഞിട്ടുണ്ട്. കൂടാതെ നാഗയക്ഷി, നാഗരാജാവ്, കരിനാഗം, മണിനാഗം. എന്നീ പ്രതീഷ്ഠകളുള്ള പകരയിലെ സര്‍പ്പക്കാവില്‍ ആയില്യം നാളില്‍ ആയില്യ പൂജ ചെയ്യുകയും നൂറും പാലും നല്‍കുതും വീടിന്റെ ഐശ്യര്യത്തിനും ക്ഷേമത്തിനും വളരരെയേറെ പ്രാധ്യാനമുള്ളതാണ്.

ശ്രീമഹാദേവനും, മഹാവിഷ്ണുവിനും തുല്യ പ്രാധാന്യം നല്‍കു ഈ ക്ഷേത്രത്തില്‍ ശ്രീ പാര്‍വ്വതിയുടേയും ശാസ്താവിന്റേയും പ്രതീഷ്ഠയു്. ജാതകത്തില്‍ വ്യാഴം ദു:സ്ഥാനങ്ങളില്‍ നില്‍ക്കുവര്‍ക്ക് മഹാവിഷ്ണു ക്ഷേത്രത്തില്‍ ചില പ്രേത്യക വഴിപാടുകള്‍ നടത്തുന്നു.