ചതുര്‍ത്ഥി ഗണപതിഹോമം, അഭിഷേകം
സങ്കടഹരചതുര്‍ത്ഥി ഗണപതിഹോമം, അഭിഷേകം
ഏകാദശി മഹാവിഷ്ണുവിന് അഭിഷേകം
പ്രദോഷം തന്ത്രനന്ത്ര അഭിഷേകം (കരിക്കുകൊണ്ട്)
പൂര്‍ണ്ണിമ സത്യനാരായണ പൂജ
രോഹിണി വിഷ്ണുവിന് അഭിഷേകം
രോഹിണി പൂജ
ശനിയാഴ്ച്ച അയ്യപ്പന് അഭിഷേകം
മഹാശിവരാത്രി ജലധാര, കരിക്കഭിഷേകം
അഷ്ടമിരരോഹിണി വെണ്ണ നിവേദ്യം, അവില്‍ നിവേദ്യം
അപ്പംവിനായ്ക ചതുര്‍ത്ഥി മഹാഗണപതിഹോമം, കറുകമാല
ആയില്യ പൂജ നാഗങ്ങള്‍ക്ക പാലും നുറും
തന്ത്രിപൂജ, ദേവിപൂജ വിശേഷാല്‍ പൂജ, ഭഗവത്‌സേവ
എല്ലാ മാസവും തിരുവാതിര നാളില്‍ സര്‍വ്വഐശ്യരങ്ങള്‍ക്ക് മാവിളക്ക് പൂജ
നവരാത്രി ആഘോഷം പുസ്തകം പൂജക്ക് വെക്കല്‍ അവില്‍ നിവേദ്യം, സാര്യസ്വരാം നെയ്യ്
രാമായണ മാസാചരണം ഭഗവത്‌സേവ, ഗണപതിഹോമം, നിറമാല ഛുറ്റുവിളക്ക് ,കര്‍ക്കിക കഞ്ഞി വിതരണം
ശാസ്ത പ്രതിഷ്ഠാ ദിനം അഭിഷേകം
തിരുവോണം വിശേഷാല്‍ പൂജ
വിഷു വിശേഷാല്‍ പൂജ
ദീപാവലി വിശേഷാല്‍ പൂജ
കുചേല ദിനം അവില്‍ നിവേദ്യം
(ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ച്ച)
തിരുവാതിര കരിക്കഭിഷേകം, ഭസ്മാഭിഷേകം,തിരുവാതിര ഊട്ട്.