The Pakara Palathikkara Temple is dedicated to Lord Shiva & Lord Vishnu and is situated in Kallur village in Thrissur district. This temple is an outstanding example of traditional Kerala style of architecture, and features great woodwork and sculptures.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 14 കിലോമീറ്റര്‍ ദൂരെ മാറി തെക്കുക്കിഴക്കായി തൃക്കൂര്‍ കല്ലൂര്‍ റോഡരുകിലായി സ്ഥിതിചെയ്യുന്ന മഹാക്ഷേത്ര സമുച്ചയമാണ് ശ്രീ പകര പാലത്തിക്കര മഹാക്ഷേത്രം. അഷ്ടവസുക്കളാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണെന്നാണ് ഐതിഹ്യം. വൈകിട്ടു നടക്കു ചടങ്ങുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ക്ഷേത്രത്തില്‍ മഹാശിവരാത്രിയും അഷ്ഠടമി രോഹിണിയും ആണ് പ്രധാനപ്പെട്ട വിശേഷങ്ങള്‍